- Advertisement -

ഏലിയാമ്മ കുഞ്ഞുകുട്ടി നിത്യതയിൽ.

പമ്പവാലി : അനുഗ്രഹിത ക്രൈസ്തവ ഗായകൻ പാസ്റ്റർ ബിജു പമ്പാവലിയുടെ അമ്മയും പമ്പാവലി, കരിയംപ്ലാവിൽ കെ ജെ കുഞ്ഞുകുട്ടി(Late) യുടെ സഹദർമ്മണിയുമായ ഏലിയാമ്മ കുഞ്ഞുകുട്ടി നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്നു (ശനിയാഴ്ച്ച – 28/07/2017 ) രാവിലെ നാലു മണിക്കായിരുന്നു മരണം.

Download Our Android App | iOS App

ഐ.പി.സി. തുലാപള്ളി സഭാംഗമാണ് .
സംസ്കാരം തിങ്കാളാഴ്ച്ച (31/07/2017) വൈകിട്ട് മൂന്നു മണിക്കു തുലാപള്ളി ഐ പി സി ബേർഷേബാ സെമിത്തേരിയിൽ നടത്തപ്പെടും.

post watermark60x60

മക്കൾ: – അന്നാമ്മ തമ്പി, പാസ്റ്റർ കെ കെ ബാബു, സണ്ണി, സാബു, മിനി, ജിജി, ഓമന, ബിജു പമ്പാവാലി

മരുമക്കൾ:
പാസ്റ്റർ തമ്പി മാത്യു, സുസമ്മ ബാബു, ഗ്രസി സണ്ണി, കുഞ്ഞുമോൻ പുത്തേടത്ത്, ഷൈൻ, ശോബ സാബു, സുനി ജിജി, മിനി ബിജു.

-ADVERTISEMENT-

You might also like
Comments
Loading...