- Advertisement -

സഹായത്തിനായി കാത്തു നിൽക്കാതെ സുജിൻ യാത്രയായി

പത്തനംതിട്ട: സുമനസുകളുടെ സഹായത്തിനായി കാത്തു നിൽക്കാതെ സുജിൻ യാത്രയായി. കൈപ്പട്ടൂർ മണലിൽ പടിഞ്ഞാറ്റേറ്റിൽ ജോയിയുടെ മകൻ സുജിൻ (23) മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ഗുരുതരാവസ്ഥയിൽ എർണ്ണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Download Our Android App | iOS App

കരൾ മാറ്റിവെക്കുവാൻ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അതിനായി കാത്തു നിൽക്കാതെ എല്ലാവരേയും കണ്ണീരിലാഴ്ത്തികൊണ്ട് സുജിൻ വിടപറയുകയായിരുന്നു. സംസ്കാരം നാളെ കൈപ്പട്ടൂർ സെന്റ്.തോമസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടക്കും.MBA വിദ്യാർത്ഥിയായിരുന്നു

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...