പുകവലി, മദ്യം, മയക്കുമരുന്ന് ബോധവൽക്കരണവും പഠനോപകരണ വിതരണവും

പത്തനാപുരം: ക്രിസ്റ്റ്യൻ ഹെയ്ത്ത് ഗ്ലോബൽ മിനിസ്ട്രീസ് & ചാരിറ്റബിൽ ട്രസ്റ്റും, റാഫാ റേഡിയോയും സംയുക്തമായി, ഇടുക്കി ലംബക്കണ്ടം ട്രൈബൽ മിഷൻ സ്കൂളിൽ വച്ച് പുകവലി, മദ്യം, മയക്കുമരുന്ന് ബോധവൽക്കരണ ക്യാമ്പയിനും, നിർദ്ദനർക്കുള്ള ശൈത്യനിവാരണ വസ്ത്രങ്ങളുടെയും, 50 ആദിവാസി കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ഈ വരുന്ന അഗസ്റ്റ് 7ന് നടത്തുവാൻ തീരുമാനിച്ചു.

Download Our Android App | iOS App

ആദിവാസി സമൂഹങ്ങളിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ദുരുപയോഗം ബോധവൽക്കരണത്തിൽ കൂടെ തടയുക എന്നതാണ് പദ്ധധിയുടെ ലക്ഷ്യമെന്ന് സംഘാടകർ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.

-ADVERTISEMENT-

You might also like
Comments
Loading...