നിത്യതയിൽ

പുനലൂർ: ചർച്ച്‌ ഓഫ്‌ ഗോഡ്‌ (ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ) ഇളമ്പൽ ദൈവസഭയിലെ ആദ്യകാല പെന്തക്കൊസ്ത്‌ വിശ്വാസികളിൽ ഒരാളായ മാവിളയിൽ കെ. കെ എബ്രഹാം (87) നിത്യതയിൽ പ്രവേശിച്ചു. ഭാര്യ തങ്കമ്മ എബ്രഹാം മുണ്ടനിൽക്കുന്നതിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്‌.

Download Our Android App | iOS App

മക്കൾ: മോളി എബ്രഹാം, ഗ്ലോറി രാജൻ, ജോൺസൺ എബ്രഹാം, ജോളി ജേക്കബ്‌, സൂസമ്മ സാം, എറിക്ക്‌ എബ്രഹാം, പ്രിൻസ്‌ എബ്രഹാം

post watermark60x60

മരുമക്കൾ: എബ്രഹാം സാമുവൽ, തോമസ്‌ രാജൻ, റോസമ്മ ജോൺസൺ, ജേക്കബ്‌ നെൽസൺ, പി ജി സാംകുട്ടി, ഡയ്സി എറിക്ക്‌, മേഴ്സി പ്രിൻസ്.

-ADVERTISEMENT-

You might also like
Comments
Loading...