ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂളിന് പുതിയ നേതൃത്വം

സ്വന്തം ലേഖകൻ

ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷൻ 2017-19 വർഷത്തേക്കുള്ള ഭാരവാഹികളെ ഇന്നു തിരുവല്ലയിൽ വച്ചു നടന്ന വാർഷിക ജനറൽ ബോഡിയിൽ വച്ച് ഐക്യകണ്ഠേന തിരഞ്ഞെടുത്തു. കൗൺസിലിൽ നിന്നും നിരീക്ഷകരായി റവ. ഫിന്നി ജേക്കബ്, പാസ്റ്റർ വി. ജെ. തോമസ്കുട്ടി എന്നിവർ ഉണ്ടായിരുന്നു.

Download Our Android App | iOS App

തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങൾ

post watermark60x60

Director – Pr. Abraham Mannamaruthy
Asso. Director – Pr. P. A. Chackochan
General Secretary – Br. Roshy Thomas
Asso. Secretary – Evg. K. E. Georgekutty
Treasurer – Br. Koshy Mathew
Exam Controller – Br. K. Thankachan
General Coordinator – Pr. Biju Joseph

Members-
Pr. Blesson George
Pr. P. Mathai
Pr. Saju Mavelikkara
Pr. Sanu Joseph
Br. T. Thankachan
Br. Ajith George
Br. Prince Samuel Joseph
Br. Shiju George

-ADVERTISEMENT-

You might also like
Comments
Loading...