സുമനസുകളുടെ സഹായം തേടുന്നു

 

Download Our Android App | iOS App

ഈ ഫോട്ടോയിൽ കാണുന്ന GEORGE K.Y എന്ന സഹോദരന്റെ രണ്ടു കിഡ്നിയും തകരാറിൽ ആണ്. ഒരു പ്രാവിശ്യം കിഡ്‌നി മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹത്തിന്റെ കിഡ്‌നി ശരീരത്തോട് പ്രതികരിക്കാത്തതിനാൽ നീക്കം ചെയേണ്ടി വന്നു .ഇപ്പോൾ ആഴ്ചയിൽ രണ്ടു ഡയാലിസിസ് വീതം ചെയ്തു കൊണ്ടിരിക്കുന്നു. ദൈവനാമ മഹത്വത്തിനായി പ്രവർത്തിച്ചിരുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം. ഇപ്പോൾ സാമ്പത്തികമായി വളരെ പരിതാപകരമായ അവസ്ഥയിൽ കൂടെ കടന്നു പോകുന്നു. ഇദ്ദേഹത്തെ സഹായിക്കുവാൻ സന്മനസുള്ളവർ സഹായിച്ചാലും. അദ്ദേഹത്തിന്റെ A/ C നമ്പറും വിവരങ്ങളും താഴെ കൊടുക്കുന്നു .

post watermark60x60


GEORGE K Y, (WIFE – JOLLY)
KUNDUVELIL VEEDU,
PERINGANAD – PO,
ADOOR
A/C NO – 30190073033
IFSC – SBIN0004363
SBI ADOOR
PH- +91 9961017624

-ADVERTISEMENT-

You might also like
Comments
Loading...