തിമോഥി ഇൻസ്റ്റിറ്റ്യൂട്ട് കിഡ്സ്‌ഫെസ്റ് ജൂലൈ 29 ന് ടോറോന്റോയിൽ

ടൊറോണ്ടോ (കാനഡ): കാനഡ സ്പിരിച്യുൽ യൂത്ത് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന “എവൈക് ടോറോന്റോ 2017 ” അനുബന്ധിച്ചുള്ള തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് കിഡ്സ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

ജൂലൈ 29 നു ടോറോന്റോയിലെ എറ്റോബിക്കൊക്കിലുള്ള അബന്ഡന്റ് ലൈഫ് അസംബ്ലി ചർച്ചിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെ, 4 വയസുമുതൽ 15 വയസുവരെയുള്ള കുഞ്ഞുങ്ങളെ ഉൾപ്പെടുത്തിയാണ് കിഡ്സ് ഫെസ്റ്റ് നടക്കുന്നത്. വളരെ വത്യസ്തമായ പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയുള്ള ഈ ഫെസ്റ്റിൽ “Treasure R Us ” ആണ് ചിന്താവിഷയം.പാസ്റ്റർ ജോബിൻ മത്തായിയും ടീം അംഗങ്ങളും ഫെസ്റ്റിന് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :-
സാം പടിഞ്ഞാറേക്കര – 905 516 2345
ഷാരോൺ മാത്യു – 647 764 9518
ബിമൽ റോയ് കാവാലം – 647 786 9660

-ADVERTISEMENT-

-ADVERTISEMENT-

You might also like