Ithramel Sneham | Celin Shoji | Johnson Vedikattil | Latest Malayalam Christian Song 2016

ജോൺസൻ വെടികാട്ടിൽ ഗാനരചന നിർവ്വഹിച്ച അനേകം ഗാനങ്ങളിൽ ആദ്യഗാനത്തിന്റെ സംഗീത, ദൃശ്യാവിഷ്കാരം ഇതാ റാഫാ റേഡിയോ നിങ്ങളിലേക്ക് എത്തിക്കുന്നു..

ക്രിസ്തീയ ഗാനാലാപനരംഗത്ത് ഇതിനകം തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞ അനുഗ്രഹീത ഗായിക, സെലിൻ ഷോജിയുടെ മധുരസ്വരത്തിന് അകമ്പടിയായി ഈ ഗാനത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്, ബിനോയ്‌ എബ്രഹാം, മാവേലിക്കര..

ഇതു നിങ്ങൾക്കെല്ലാവർക്കും ഒരു വേറിട്ട സംഗീത അനുഭവമായി ഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ, കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട്, ഞങ്ങൾ ഇതാ സമർപ്പിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like