വൈപി സി എ കേരള സെക്കട്ടറി സിബി മാത്യൂവിന്റെ സഹോദരൻ സജി മാത്യൂ നിത്യതയിൽ ചേർക്കപ്പെട്ടു

Everyone is looking to lose weight these days, but most people miss the one key to just how easy it really is: eating more fiber! While you need protein, healthy fats, and many vitamins and minerals for overall health, the one food that can help you stay fuller longer and keep your weight down is fiber-rich foods.

വൈപി സി എ കേരള സെക്കട്ടറി സിബി മാത്യൂവിന്റെ സഹോദരൻ സജി മാത്യൂ നിത്യതയിൽ ചേർക്കപ്പെട്ടു.

Download Our Android App | iOS App

വൈപി സി എ കേരള സെക്കട്ടറി സി ബി മാത്യൂവിന്റെ സഹോദരൻ സജി മാത്യൂ(49) വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു.
ബുധനാഴ്ച രാത്രി ഏഴിന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങും വഴി എം സി റോഡിൽ കല്ലിശേരിയിൽ നിന്നും ഓതറ റോഡിലേക്ക് തിരിയുമ്പോഴായിരുന്നു അപകടം.
ഭാര്യ: റാന്നി വാണിയിടത്ത് റീന മക്കൾ: അഭിയ, യമി യ
സംസ്കാരം നാളെ മൂന്നിന് തൈമറവും കര ന്യൂ ഇന്ത്യ സഭാ സെമിത്തേരിയിൽ.

-ADVERTISEMENT-

You might also like
Comments
Loading...